തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2020 - കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

Posted on Monday, January 20, 2020

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2020 - പരപ്പനങ്ങാടി നഗരസഭയിലെ 45 വാര്‍ഡുകളിലേ കരട് വോട്ടര്‍പട്ടിക 20/01/2020 ന് പ്രസിദ്ധീകരിച്ചു. പട്ടിക ഈ വെബ്സൈറ്റിലും, പ്രവൃത്തി സമയങ്ങളില്‍ നഗരസഭാ ഓഫീസിലും, പരപ്പനങ്ങാടി, നെടുവ വില്ലേജ് ഓഫീസുകളിലും, താലൂക്ക് ഓഫീസിലും പരിശോധനക്ക് ലഭ്യമാണ്.

വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2020 - കരട് വോട്ടര്‍പട്ടിക