പരപ്പനങ്ങാടി നഗരസഭ -കംപ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു.

Posted on Thursday, April 25, 2019

പരപ്പനങ്ങാടി നഗരസഭയിലേക്ക് കംപ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ വാങ്ങിക്കുന്നതിനായി  ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി 2020 മാര്‍ച്ച് 4 ന് രാവിലെ 11 മണി ആയിരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ടോ ചുവടെ ചേര്‍ത്തിരിക്കുന്ന നോട്ടീസ് വഴിയോ അറിയാവുന്നതാണ് .

Notice