പരപ്പനങ്ങാടി നഗരസഭ - ലൈഫ് പദ്ധതി അനര്‍ഹരുടെ പട്ടിക പ്രസിദ്ധീകരിച്ചു

Posted on Wednesday, June 17, 2020

പരപ്പനങ്ങാടി നഗരസഭയിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് പരിശോധനക്ക് ശേഷമുള്ള അനര്‍ഹരായ അപേക്ഷകരുടെ പട്ടിക ഈ വെബ്സൈറ്റിലും, പ്രവൃത്തി സമയങ്ങളില്‍ നഗരസഭാ ഓഫീസിലും പരിശോധനക്ക് ലഭ്യമാണ്.

അനര്‍ഹരായ അപേക്ഷകരുടെ പട്ടിക പരിശോധിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

ഇവിടെ ക്ലിക്ക് ചെയ്യുക