പരപ്പനങ്ങാടി നഗരസഭ - ലേല പരസ്യം

Posted on Wednesday, February 27, 2019

പരപ്പനങ്ങാടി നഗരസഭയുടെ അധീനതയിലുള്ള വിവിധ ഇനങ്ങള്‍ക്കുള്ള ലേലം 2019 ഫെബ്രുവരി 27 ന് രാവിലെ 11 മണിക്ക് പരപ്പനങ്ങാടി നഗരസഭ ഓഫീസില്‍  വച്ച് നടത്തുന്നതാണ്